Saturday, July 17, 2010

മഴക്കാലം

നഷ്ടപെട്ടതിന്റെയൊക്കെ കണക്കെടുക്കാന്‍ വേണ്ടി വീണ്ടും ഒരു മഴക്കാലം. മഴകണ്ട് മറക്കാം അതെല്ലാം എളുപ്പമാവില്ല എന്നാലും ശ്രമിക്കാം......

Wednesday, March 24, 2010


വെള്ളിയാംകല്ല് പാലത്തില്‍ കയറുന്നതിനു മുന്‍പ് എന്റെ ഡ്രൈവര്‍ കുട്ടന്‍ എടുത്തുതന്ന ഫോട്ടോ